പി.​എ​സ്. രാ​ജ​ൻ കേ​ര​ള ബാ​ങ്ക് സി​ഇ​ഒ
Thursday, November 21, 2019 11:02 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യ പി.​എ​സ്. രാ​ജ​നെ കേ​ര​ള ബാ​ങ്ക് സി​ഇ​ഒ ആ​യി നി​യ​മി​ക്കാ​ന്‍ തീ​രു​മാ​നം. മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

പൊ​തു​മേ​ഖ​ലാ ബാ​ങ്കി​ല്‍ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​മു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. ബാ​ങ്കി​ന്‍റെ ഗ്രാ​മീ​ണ സം​രം​ഭ​ക പ​രി​ശീ​ല​ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​റാ​യും കി​റ്റ്‌​കോ​യി​ല്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.