റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ച സം​ഭ​വം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Thursday, December 12, 2019 5:28 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ജ​ല അ​തോ​റി​റ്റി എം​ഡി​യോ​ടും സി​റ്റി ക​മ്മീ​ഷ​ണ​റോ​ടും സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. നാ​ലാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ലാ​രി​വ​ട്ടം മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വാ​ട്ട​ർ അ​തോ​റി​റ്റി എ​ട്ട് മാ​സം മു​ൻ​പ് കു​ഴി​ച്ച കു​ഴി​യി​ൽ വീ​ണാ​ണ് യു​വാ​വ് മ​രി​ച്ച​ത്. കൂ​ന​മ്മാ​വ് സ്വ​ദേ​ശി യ​ദു​ലാ​ലാ​ണ് മ​രി​ച്ച​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലാ​യി​രു​ന്ന യു​വാ​വ് അ​പ്ര​തീ​ക്ഷി​ത​മാ​യി റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള കു​ഴി​യി​ൽ വീ​ണ​പ്പോ​ൾ പി​ന്നാ​ലെ വ​ന്ന ലോ​റി ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി​ട്ടാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി കു​ഴി കു​ഴി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.