സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​നു ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ്
Tuesday, February 25, 2020 10:41 AM IST
കൊ​ച്ചി: സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച​ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ്. പ​വ​ന് 200 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 25 രൂ​പ​യു​ടെ​യും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന് 31,800 രൂ​പ​യ്ക്കാ​ണു വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി വി​ല വ​ര്‍​ധി​ച്ച് എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന​വി​ല​യാ​യ പ​വ​ന് 32,000 രൂ​പ​യി​ലെ​ത്തി. ഗ്രാ​മി​ന് 4000 രൂ​പ​യാ​യി​രു​ന്നു ഇ​ന്ന​ലെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.