പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സ്: താ​ഹാ ഫ​സ​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Friday, February 28, 2020 3:16 PM IST
കൊ​ച്ചി: പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സി​ലെ പ്ര​തി താ​ഹാ ഫ​സ​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി ത​ള്ളി. ക​സ്റ്റ​ഡി ചോ​ദ്യം ചെ​യ്യ​ൽ അ​വ​സാ​നി​ച്ചെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

എ​ന്നാ​ൽ ജാ​മ്യാ​പേ​ക്ഷ​യെ എ​ൻ​ഐ​എ എ​തി​ര്‍​ത്തു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​ല​ൻ ഷു​ഹൈ​ബി​നെ അ​ടു​ത്ത​യി​ടെ ക​ണ്ണൂ​ർ സ​ർ​വ​ല​ക​ലാ​ശാ​ല അ​നു​വ​ദി​ച്ചി​രു​ന്നു. കേ​സി​ലെ മ​റ്റൊ​രു പ്ര​തി അ​ല​ന്‍ ശു​ഹൈ​ബ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.