കൊ​റോ​ണ: ഇ​ന്ത്യ​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​വാ​യി​രം ക​ട​ന്നു, മ​ര​ണം 75 ആ​യി
Saturday, April 4, 2020 10:44 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം അ​നു​ദി​നം അ​തി​ദ്രു​തം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 13 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 75 ആ​യി. ഇ​ന്ന് 525 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രാ​ജ്യ​ത്ത് ആ​കെ 3,072 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൊ​റോ​ണ ബാ​ധി​ത​രി​ൽ 30 ശ​ത​മാ​ന​വും നി​സാ​മു​ദ്ദീ​നി​ലെ മ​ത​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ഇ​ന്ന് 11,182 സ്ര​വ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.