ഡ​ല്‍​ഹി​യി​ല്‍ ഒ​രു മ​ല​യാ​ളി ന​ഴ്‌​സി​ന് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, April 8, 2020 3:20 PM IST
ന്യൂ​ഡ​ല്‍​ഹി: ഒ​രു മ​ല​യാ​ളി ന​ഴ്‌​സി​ന് കൂ​ടി ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച മ​ല​യാ​ളി ന​ഴ്‌​സു​മാ​രു​ടെ എ​ണ്ണം 10 ആ​യി. ചി​കി​ത്സ​യി​ലു​ള്ള ന​ഴ്‌​സു​മാ​ര്‍ പ​രി​ച​ര​ണം കി​ട്ടു​ന്നി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ടു.

നേ​ര​ത്തെ ഡ​ല്‍​ഹി കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഒ​ന്‍​പ​ത് ന​ഴ്‌​സ്മാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ 20 പേ​രാ​ണ് ഇ​വി​ടെ രോ​ഗി​ക​ള്‍. ഇ​തോ​ടെ കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​ട​ച്ചു. രാ​ജീ​വ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​ര്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.