ബെ​വ്ക്യൂ ആ​പ്പ് പി​ൻ​വ​ലി​ക്കി​ല്ല; പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും
Friday, May 29, 2020 3:12 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കു​ള്ള ബെ​വ്ക്യൂ ആ​പ്പ് പി​ൻ​വ​ലി​ക്കി​ല്ല. ആ​പ്പി​ലെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും. എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ വി​ള​ച്ച യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ബാ​ർ ഉ​ട​മ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​പ്പ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ൾ വ്യാ​ഴാ​ഴ്ച തു​റ​ന്നെ​ങ്കി​ലും ആ​പ്പി​ലെ പാ​ക​പ്പി​ഴ​ക​ൾ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​രെ വ​ല​ച്ചി​രു​ന്നു. ഒ​ടി​പി ല​ഭി​ക്കാ​ത്ത​താ​ണ് ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗി​നു പ്ര​ധാ​ന ത​ട​സ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ഒ​ടി​പി ല​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളാ​ണു കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​പ്, ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ലെ​ത്തി​യ​ത്. ബു​ക്ക് ചെ​യ്യാ​ൻ നോ​ക്കി​യ പ​ല​ർ​ക്കും ഒ​ടി​പി കി​ട്ടു​ന്നി​ല്ലെ​ന്നും, ഒ​ടി​പി ര​ണ്ടാ​മ​ത് അ​യ​യ്ക്കാ​ൻ നോ​ക്കു​ന്പോ​ൾ വീ​ണ്ടും അ​യ​യ്ക്കു​ക​യെ​ന്ന ഓ​പ്ഷ​ൻ വ​ർ​ക്കാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഒ​ടി​പി സേ​വ​ന​ദാ​താ​ക്ക​ളെ തേ​ടു​ക​യാ​ണ് ബെ​വ്ക്യു.

ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​ലും പാ​സ്‌​വേ​ഡ് ല​ഭി​ക്കു​ന്ന​തി​ലും സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ വ​ന്ന​തോ​ടെ ഇ​ന്ന​ത്തെ ബു​ക്കിം​ഗി​ന്‍റെ കാ​ര്യ​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.