കോ​വി​ഡ് വാ​ക്സി​ൻ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന
Sunday, May 31, 2020 2:56 AM IST
ബെ​യ്ജിം​ഗ്: കോ​വി​ഡ് വാ​ക്സി​ൻ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​സ​റ്റ് സൂ​പ്പ​ർ വി​ഷ​ൻ ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ക​മ്മീ​ഷ​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വു​ഹാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ൽ പ്രൊ​ഡ​ക്ട്സും ബെ​യ്ജിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ൽ പ്രൊ​ഡ​ക്ട്സും ആ​ണ് വാ​ക്സി​നു​ക​ൾ വി​ക​സി​പ്പി​ച്ച​ത്. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളി​ൽ വാ​ക്സി​ൻ പ​രീ​ക്ഷി​ച്ചു.

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യോ അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ​മോ വാ​ക്സി​ൻ വി​പ​ണി​യി​ലെ​ത്തും. വാ​ക്സി​നു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.