അ​മി​താ​ഭ് ബ​ച്ച​ൻ കോ​വി​ഡ് മു​ക്ത​നാ​യി; ആ​ശു​പ​ത്രി വി​ട്ടു
Sunday, August 2, 2020 6:51 PM IST
മും​ബൈ: അ​മി​താ​ഭ് ബ​ച്ച​ൻ കോ​വി​ഡ് മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ടു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മും​ബൈ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഭി​ഷേ​ക് ബ​ച്ച​നാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം കോ​വി​ഡ് പോ​സി​റ്റീ​വാ​യ അ​ഭി​ഷേ​ക് ആ​ശു​പ​ത്രി​യി​ൽ തു​ട​രും. ജൂ​ലൈ 11നാ​ണ് അ​മി​താ​ഭ് ബ​ച്ച​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

നേ​ര​ത്തെ ഐ​ശ്വ​ര്യ റാ​യി​യും മ​ക​ൾ ആ​രാ​ധ്യ​യും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് കോ​വി​ഡ് ഭേ​ദ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.