അ​മി​ത് ഷാ​യ്ക്ക് കോ​വി​ഡ് മു​ക്തി
Sunday, August 9, 2020 1:17 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര അ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി. അ​വ​സാ​നം ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലും അ​മി​ത് ഷാ​യു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി. ബി​ജെ​പി നേ​താ​വും എം​പി​യു​മാ​യ മ​നോ​ജ് തി​വാ​രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​മി​ത് ഷാ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. താ​നു​മാ​യി സ​മ്പ‍​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രെ​ല്ലാം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് അ​മി​ത് ഷാ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലാ​ണ് അ​മി​ത് ഷാ​യെ പ്ര​വേ​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.