പീ​പ്പി​ള്‍​സ് അ​ല​യ​ന്‍​സ് ഗു​പ്ക​ര്‍ ഡി​ക്ല​റേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ കാ​ര്‍​ഗി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു
Friday, October 30, 2020 2:51 PM IST
ശ്രീ​ന​ഗ​ർ: പീ​പ്പി​ള്‍​സ് അ​ല​യ​ന്‍​സ് ഗു​പ്ക​ര്‍ ഡി​ക്ല​റേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ കാ​ര്‍​ഗി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. ഒ​മ​ര്‍ അ​ബ്ദു​ള്ള, ഗു​ലാം ന​ബി ലോ​ണ്‍ ഹ​ഞ്ചു​ര, നാ​സി​ര്‍ അ​സ്‌​ലം വാ​നി, മു​സ​ഫ​ര്‍ ഷാ, ​വ​ഹീ​ദ് പാ​ര എ​ന്നി​വ​രാ​ണ് ല​ഡാ​ക്കി​ലെ യൂ​ണി​യ​ന്‍ ടെ​റി​ട്ട​റി പ്ര​ദേ​ശ​മാ​യ കാ​ര്‍​ഗി​ലെ​ത്തി​യ​ത്. പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

പി​ഡി​പി, നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ്, സി​പി​ഐ​എം, പീ​പ്പി​ള്‍​സ് കോ​ണ്‍​ഫ​റ​ന്‍​സ്, പീ​പ്പി​ള്‍​സ് മൂ​വ്‌​മെ​ന്‍റ്, അ​വാ​മി നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് എ​ന്നീ പാ​ര്‍​ട്ടി​ക​ള്‍ ചേ​ര്‍​ത്താ​ണ് അ​ല​യ​ന്‍​സ് രൂ​പീ​ക​രി​ച്ച​ത്. അ​ല​യ​ന്‍​സി​ന്‍റെ ചെ​യ​ര്‍​മാ​നാ​യി ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യെ​യും വൈ​സ് ചെ​യ​ര്‍​മാ​നാ​യി മെ​ഹ​ബൂ​ബ മു​ഫ്തി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.