തു​ർ​ക്കി ഭൂ​ച​ല​നം; മ​ര​ണ​സം​ഖ്യ 22 ആ​യി ഉ​യ​ർ​ന്നു
Saturday, October 31, 2020 4:27 AM IST
അ​ങ്കാ​റ: പ​ടി​ഞ്ഞാ​റ​ന്‍ തു​ര്‍​ക്കി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി. എ​ഴു​ന്നൂ​റോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി​പ്പേ​ർ ഇ​പ്പോ​ഴും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. രാ​ത്രി​വൈ​കി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ഇ​സ്മി​റി​ലാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 7.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ഗ്രീ​ക്ക് ദ്വീ​പാ​യ സ​മോ​സി​ലെ തു​റ​മു​ഖ​ത്ത് ചെ​റി​യ സു​നാ​മി ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ‌​ട്ടു​ക​ളു​ണ്ട്. ഗ്രീ​സി​ന്‍റെ​യും തു​ർ​ക്കി​യു​ടേ​യും ഈ​ജി​യ​ൻ തീ​ര​മാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.