മ​റ​ഡോ​ണ​യു​ടെ മ​ര​ണം ചി​കി​ത്സാ പി​ഴ​വെ​ന്ന് സം​ശ​യം; ഡോ​ക്ട​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Sunday, November 29, 2020 10:20 PM IST
ബ്യൂ​ണ​സ് ഐ​റി​സ്: അ​ർ​ജ​ന്‍റൈ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡി​യേ​ഗോ മ​റ​ഡോ​ണ​യു​ടെ മ​ര​ണം ചി​കി​ത്സാ പി​ഴ​വ് മൂ​ല​മെ​ന്ന് സം​ശ​യം. ആരോപണത്തിൽ മ​റ​ഡോ​ണ​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​താ​യി അ​ർ​ജ​ന്‍റൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഡോ​ക്ട​റു​ടെ വീ​ട്ടി​ലും ആ​ശു​പ​ത്രി​യി​ലും റെ​യ്ഡ് ന​ട​ന്ന​താ​യും വി​വ​ര​മു​ണ്ട്. മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് ഡോ​ക്ട​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. നേ​ര​ത്തേ, മ​റ​ഡോ​ണ​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണം ചി​കി​ത്സാ​പ്പി​ഴ​വാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളും ആ​രോ​പി​ച്ചി​രു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.