സ്വ​ര്‍​ണ​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു
Friday, December 4, 2020 12:12 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വും സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണു ഇ​ന്നു വ​ര്‍​ധി​ച്ച​ത്.

ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,610 രൂ​പ​യും പ​വ​ന് 36,880 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ മാ​സം കു​ത്ത​നെ ഇ​ടി​ഞ്ഞ സ്വ​ര്‍​ണ​മാ​ണ് ഇ​പ്പോ​ള്‍ തി​രി​ച്ചു​ക​യ​റു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ​മാ​ത്രം ഗ്രാ​മി​ന് 140 രൂ​പ​യും പ​വ​ന് 1,120 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.