ആ​ശ​ങ്ക കു​റ​യു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 13,823 കോ​വി​ഡ് രോ​ഗി​ക​ൾ
Wednesday, January 20, 2021 10:53 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 13,823 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 162 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,05,95,660 ആ​യി. മ​ര​ണ​സം​ഖ്യ 1,52,718 ആ​യി ഉ​യ​ർ​ന്നു.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 1,97,201 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ 1,02,45,741 ആ​യി. ചൊ​വ്വാ​ഴ്ച മാ​ത്രം 16,988 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------