മും​ബൈ​യി​ൽ 119 ദി​വ​സ​ത്തി​നു​ശേ​ഷം ആ​യി​ര​ത്തി​ല​ധി​കം കോ​വി​ഡ് രോ​ഗി​ക​ൾ
Thursday, February 25, 2021 3:23 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. 119 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ആ​ദ്യ​മാ​യി ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് ഒ​റ്റ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​കി​ച്ചു.

1,167 പേ​ർ​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നാ​ല് പേ​ർ മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ 643 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.