ശ്രീ​രാ​മ​കൃ​ഷ്ണ​നെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്ക​ണം; പൊ​ന്നാ​നി​യി​ൽ പോ​സ്റ്റ​ർ
Saturday, March 6, 2021 2:05 PM IST
മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ​ര്‍. മ​ല​പ്പു​റം പൊ​ന്നാ​നി​യി​ല്‍ അ​ദ്ദേ​ഹ​ത്തെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പോ​സ്റ്റ​റി​ലെ ആ​വ​ശ്യം.

ഉ​റ​പ്പാ​ണ് കേ​ര​ളം, ഉ​റ​പ്പാ​യും വേ​ണം ശ്രീ​രാ​മ​കൃ​ഷ്ണ​നെ എ​ന്നാ​ണ് പോ​സ്റ്റ​റി​ലെ ആ​വ​ശ്യം. മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ശ്രീ​രാ​മ​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.