റോ​ഷി അ​ഗ​സ്റ്റി​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ
റോ​ഷി അ​ഗ​സ്റ്റി​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ
Sunday, May 16, 2021 8:46 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ .​മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​റാ​യി റോ​ഷി അ​ഗ​സ്റ്റി​നേ​യും, ഡ​പ്യൂ​ട്ടി ലീ​ഡ​റാ​യി ഡോ. ​എ​ൻ. ജ​യ​രാ​ജി​നെ​യും, പാ​ർ​ട്ടി വി​പ്പാ​യി അ​ഡ്വ. ജോ​ബ് മൈ​ക്കി​ളി​നെ​യും, പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണ​നെ​യും, ട്ര​ഷ​റ​റാ​യി അ​ഡ്വ.​സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.