ഫ്ര​ഞ്ച് ഓ​പ്പ​ൺ വ​നി​താ കി​രീ​ടം ബാ​ര്‍​ബോ​റ ക്രെ​ജി​ക്കോ​വ​യ്ക്ക്
ഫ്ര​ഞ്ച് ഓ​പ്പ​ൺ വ​നി​താ കി​രീ​ടം ബാ​ര്‍​ബോ​റ ക്രെ​ജി​ക്കോ​വ​യ്ക്ക്
Saturday, June 12, 2021 9:40 PM IST
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ വ​നി​ത കി​രീ​ടം ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ബാ​ര്‍​ബോ​റ ക്രെ​ജി​ക്കോ​വ​യ്ക്ക്. ഫൈ​ന​ലി​ല്‍ റ​ഷ്യ​യു​ടെ അ​ന​സ്താ​സി​യ പാ​വ്‌​ല്യു​ചെ​ങ്കോ​വ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ളി​ൽ കീ​ഴ​ട​ക്കി​യാ​ണ് ക്രെ​ജി​ക്കോ​വ കി​രീ​ടം ചൂ​ടി​യ​ത്. സ്കോ​ർ 6-1, 2-6, 6-4. ക്രെ​ജി​ക്കോ​വ​യു​ടെ ആ​ദ്യ ഗ്രാ​ൻ​സ്ലാം കി​രീ​ട​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.