സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ: ശു​ഭം കു​മാ​റി​ന് ഒ​ന്നാം റാ​ങ്ക്
സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ: ശു​ഭം കു​മാ​റി​ന് ഒ​ന്നാം റാ​ങ്ക്
Friday, September 24, 2021 7:14 PM IST
ന്യൂ​ഡ​ൽ​ഹി: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ശു​ഭം കു​മാ​റി​നാ​ണ് ഒ​ന്നാം റാ​ങ്ക്. ജാ​ഗ്ര​തി വ​സ്തി​ക്ക് ര​ണ്ടാം റാ​ങ്കും അ​ങ്കി​ത ജ​യി​ൻ മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. തൃ​ശൂ​ർ കോ​ല​ഴി സ്വ​ദേ​ശി​നി​യാ​യ കെ.​മീ​ര ആ​റാം റാ​ങ്ക് നേ​ടി.

മി​ഥു​ൻ പ്രേം​രാ​ജ് പ​ന്ത്ര​ണ്ടാം റാ​ങ്കും ക​രി​ഷ്മ നാ​യ​ർ 14ാം റാ​ങ്കും സ്വ​ന്ത​മാ​ക്കി. പി ​ശ്രീ​ജ (20), അ​പ​ർ​ണ ര​മേ​ശ് (35), അ​ശ്വ​തി ജി​ജി (41), നി​ഷ (51), വീ​ണ എ​സ്. സു​ധ​ൻ (57), അ​പ​ർ​ണ എം.​ബി (62), പ്ര​സ​ന്ന​കു​മാ​ർ (100), ആ​ര്യ ആ​ർ. നാ​യ​ർ (113),

കെ.​എം പ്രി​യ​ങ്ക (121), പി.​ദേ​വി (143), അ​ന​ന്തു ച​ന്ദ്ര​ശേ​ഖ​ർ (145), എ.​ബി ശി​ല്പ (147), രാ​ഹു​ൽ എ​ൽ. നാ​യ​ർ (154), രേ​ഷ്മ എ.​എ​ൽ (256), കെ. ​അ​ർ​ജു​ൻ (257) തു​ട​ങ്ങി​യ​വ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ലെ മ​റ്റ് മ​ല​യാ​ളി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.