മ​ണി​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ള്ളം ക​യ​റി, എ​ഴു​പ​തോ​ളം വീ​ടു​ക​ളും മു​ങ്ങി
മ​ണി​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ള്ളം ക​യ​റി, എ​ഴു​പ​തോ​ളം വീ​ടു​ക​ളും മു​ങ്ങി
Saturday, October 16, 2021 9:51 PM IST
കോ​ട്ട​യം: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടെ​ന്ന് മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍. മ​ണി​മ​ല ടൗ​ണി​ലും സ്ഥി​തി ഗു​രു​ത​ര​മാ​ണ്.

മ​ണി​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലും വെ​ള്ളം ക​യ​റി. വെ​ള്ളാ​വൂ​രി​ൽ എ​ഴു​പ​തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നി​ര​വ​ധി റോ​ഡു​ക​ളും മു​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.