കോ​വി​ഡ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മ​മ​താ ബാ​ന​ർ​ജി
കോ​വി​ഡ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മ​മ​താ ബാ​ന​ർ​ജി
Monday, October 25, 2021 5:03 AM IST
കോ​ൽ​ക്ക​ത്ത: കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കാ​തി​രി​ക്കാ​ന്‍ സു​ര​ക്ഷാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. ദു​ര്‍​ഗ പൂ​ജ​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് രം​ഗ​ത്തെ​ത്തി​യ​ത്.

മൂ​ക്ക് മൂ​ടു​ന്ന രീ​തി​യി​ല്‍ മാ​സ്‌​ക്കു​ക​ള്‍ കൃ​ത്യ​മാ​യി ധ​രി​ക്ക​ണ​മെ​ന്നും താ​ടി​യി​ല്‍ മാ​സ്‌​ക് തൂ​ക്കി​യി​ട​രു​തെ​ന്നും കോ​വി​ഡ് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു.

വ​രാ​നി​രി​ക്കു​ന്ന കാ​ള​പൂ​ജ, ദീ​പാ​വ​ലി, ഛത്പൂ​ജ, ജ​ഗ​ദ്ധാ​ത്രി പൂ​ജ എ​ന്നീ ച​ട​ങ്ങു​ക​ള്‍ ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​മ​ത ബാ​ന​ര്‍​ജി എ​ല്ലാ​വ​രോ​ടും അ​ഭ്യ​ര്‍​ഥി​ച്ചു.

സം​സ്ഥാ​ന​ത്ത്, പ്ര​ത്യേ​കി​ച്ച് വ​ട​ക്ക​ൻ ബം​ഗാ​ളി​ൽ മ​ലേ​റി​യ കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് മ​മ​ത ബാ​ന​ർ​ജി ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. കോ​വി​ഡ് കേ​സു​ക​ൾ​ക്കൊ​പ്പം, വ​ട​ക്ക​ൻ ബം​ഗാ​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ലേ​റി​യ കേ​സു​ക​ളി​ൽ പെ​ട്ടെ​ന്ന് വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളും വൃ​ത്തി​യാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും മ​മ​ത വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.