സ്വ​ര്‍​ണ വി​ല​യി​ല്‍ കു​റ​വ്
സ്വ​ര്‍​ണ വി​ല​യി​ല്‍ കു​റ​വ്
Wednesday, October 27, 2021 10:33 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,475 രൂ​പ​യും പ​വ​ന് 35,800 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണം ട്രോ​യ് ഔ​ണ്‍​സി​ന് 1,797 ഡോ​ള​റാ​യി താ​ഴ്ന്നി​ട്ടു​ണ്ട്. ഇ​ത് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച പ​വ​ന് 160 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വു​ണ്ടാ​യ​ത്. ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ് ചൊ​വ്വാ​ഴ്ച വ്യാ​പാ​രം ന​ട​ന്നി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.