അഹമ്മദാബാദിലെ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്, ഒരാൾ പിടിയിൽ
അഹമ്മദാബാദിലെ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്, ഒരാൾ പിടിയിൽ
Thursday, October 28, 2021 5:26 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന അ​​​​ന​​​​ധി​​​​കൃ​​​​ത ടെ​​​​ലി​​​​ഫോ​​​​ൺ എ​​​​ക്സ്ചേ​​​​ഞ്ച് ഗു​​​​ജ​​​​റാ​​​​ത്ത് ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ സേ​​​​ന ക​​ണ്ടെ​​ത്തി. ഒ​​​​രാ​​​​ൾ പി​​​​ടി​​​​യി​​​​ലാ​​​​വു​​​​ക​​​​യും 139 സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ജു​​​​ഹാ​​​​പു​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ലെ സ​​​​ക്കി​​​​ബ് അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ എ​​​​ടി​​​​എ​​​​സ് സം​​​​ഘം ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ലാ​​​​ണ് അ​​​​ന​​​​ധി​​​​കൃ​​​​ത എ​​​​ക്സ്ചേ​​​​ഞ്ച് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സി​​​​എം ബോ​​​​ക്സു​​​​ക​​​​ൾ, ലാ​​​​ൻ സ്വി​​​​ച്ചു​​​​ക​​​​ൾ, ലാ​​​​പ്ടോ​​​​പ്, റൂ​​​​ട്ട​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ത്തി.

ഓ​​​​യി​​​​സ് ഓ​​​​വ​​​​ർ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ (വി​​​​ഒ​​​​ഐ​​​​പി) സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ടി നി​​​​ര​​​​വ​​​​ധി സി​​​​മ്മു​​​​ക​​​​ൾ ക​​​​ണ​​​​ക്ട് ചെ​​​​യ്യാ​​​​നാ​​​​ണ് സിം ​​​​ബോ​​​​ക്സ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.