ബാ​രാ​മു​ള്ള​യി​ൽ സൈ​ന്യം ഭീ​ക​ര​നെ വ​ധി​ച്ചു
ബാ​രാ​മു​ള്ള​യി​ൽ സൈ​ന്യം ഭീ​ക​ര​നെ വ​ധി​ച്ചു
Thursday, October 28, 2021 8:26 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ സൈ​ന്യം ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​നെ​യാ​ണ് വ​ധി​ച്ച​ത്.

കു​ൽ​ഗാം സ്വ​ദേ​ശി ജാ​വേ​ദ് വാ​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭീ​ക​ര​നി​ൽ​നി​ന്നും ആ​യു​ധ​ങ്ങ​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.