വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​റു പേ​ർ​ക്ക് കോ​വി​ഡ്; മും​ബൈ​യി​ൽ ആ​ശ​ങ്ക
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​റു പേ​ർ​ക്ക് കോ​വി​ഡ്; മും​ബൈ​യി​ൽ ആ​ശ​ങ്ക
Wednesday, December 1, 2021 9:56 AM IST
മും​ബൈ: ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം റി​പ്പോ​ര്‍​ട്ട് ചെ​യ്ത സൗ​ത്ത് ആ​ഫ്രി​ക്ക ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തി​യ ആ​റു യാ​ത്ര​ക്കാ​ര്‍​ക്ക് കോ​വി​ഡ്. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്.

ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ല്‍ അ​യ​ച്ച​താ​യി മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.