വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ പേ​ര് പു​റ​ത്തു​വി​ടു​മെ​ന്ന് മ​ന്ത്രി
വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ പേ​ര് പു​റ​ത്തു​വി​ടു​മെ​ന്ന് മ​ന്ത്രി
Friday, December 3, 2021 10:21 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ പേ​ര് പു​റ​ത്തു​വി​ടു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കൃ​ത്യ​മാ​യ ക​ണ​ക്ക് ത​നി​ക്ക് ല​ഭി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് അ​ധ്യാ​പ​ക​രു​ടെ പേ​ര് പു​റ​ത്തു​വി​ടും. ഇ​വ​രു​ടെ വി​വ​രം സ​മൂ​ഹം അ​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​വ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.