ക​ള​മ​ശേ​രി കാ​ർ അ​പ​ക​ടം; മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് അ​മ്മ
ക​ള​മ​ശേ​രി കാ​ർ അ​പ​ക​ടം; മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് അ​മ്മ
Friday, December 3, 2021 2:02 PM IST
കൊ​ച്ചി: ക​ള​മ​ശേ​രി കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ. മ​ക​ള്‍​ക്ക് കാ​മു​ക​നി​ല്‍ നി​ന്നും ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യും മ​ക​ളെ കൊ​ല്ലു​മെ​ന്ന് മ​ക​ളു​ടെ സു​ഹൃ​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​തായും മ​രി​ച്ച മ​ന്‍​ഫി​യ​യു​ടെ അ​മ്മ ന​ബീ​സ പ​റ​ഞ്ഞു.

മ​ന്‍​ഫി​യ​യെ കാ​മു​ക​ന്‍ നി​ര​വ​ധി ത​വ​ണ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്നും ഇ​യാ​ളി​ല്‍ നി​ന്നും ഭീ​ഷ​ണ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​മ്മ വ്യ​ക്ത​മാ​ക്കി. ന​വം​ബ​ര്‍ 20നാ​ണ് ക​ള​മ​ശേ​രി​യി​ല്‍ അ​പ​ക​ടം ന​ട​ന്ന​ത്. മ​ന്‍​ഫി​യ സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മെ​ട്രോ തൂ​ണി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​തി​ന് പി​ന്നാ​ലെ ഒ​രാ​ള്‍ കാ​റി​ല്‍ നി​ന്നും ഓ​ടി​പോ​യി​രു​ന്നു. ഇ​താ​ണ് ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.