സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
Tuesday, December 7, 2021 11:35 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നും സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,475 രൂ​പ​യി​ലും പ​വ​ന് 35,800 രൂ​പ​യി​ലു​മാ​ണ് വി​ല്പ​ന ന​ട​ക്കു​ന്ന​ത്. ഡി​സം​ബ​ർ മാ​സ​ത്തി​ലെ ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്.

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​ര ദി​ന​മാ​ണ് വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 240 രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.