വ​യ​നാ​ട്ടി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​രോ​ധ​നം
വ​യ​നാ​ട്ടി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​രോ​ധ​നം
Sunday, August 7, 2022 8:12 PM IST
ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വ​യ​നാ​ട്ടി​ല്‍ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​രോ​ധ​നം. മേ​പ്പാ​ടി തൊ​ള്ളാ​യി​രം​ക​ണ്ടി ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ലെ എ​ല്ലാ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഇ​നി​യൊ​ര​റി​യി​പ്പു വ​രെ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​താ​യി ജി​ല്ല ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

തു​ട​ര്‍​ച്ച​യാ​യി ഉ​രു​ള്‍​പ്പൊ​ട്ട​ലു​ക​ളും മ​ണ്ണി​ടി​ച്ചി​ലു​ക​ളും ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ടു​ക്കി ജി​ല്ല​യി​ലും വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.