ഗൂ​ഢാ​ലോ​ച​ന കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണം; സ്വ​പ്‍​ന സു​രേ​ഷി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ വെ​ള്ളി​യാ​ഴ്ച വി​ധി
ഗൂ​ഢാ​ലോ​ച​ന കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണം; സ്വ​പ്‍​ന സു​രേ​ഷി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ വെ​ള്ളി​യാ​ഴ്ച വി​ധി
Thursday, August 18, 2022 8:21 PM IST
കൊ​ച്ചി: ഗൂ​ഢാ​ലോ​ച​ന കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന സ്വ​പ്ന സു​രേ​ഷി​ന്‍റെ ഹ​ർ​ജി​യി​ൽ വെ​ള്ളി​യാ​ഴ്ച വി​ധി. പാ​ല​ക്കാ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തു​മു​ള്ള കേ​സു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി.

ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​നാ​ണ് വി​ധി പ​റ​യു​ക. മു​ഖ്യ​മ​ന്ത്രി​യ്ക്ക് എ​തി​രാ​യ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ​യാ​ണ് സ്വ​പ്ന​യ്ക്കെ​തി​രെ കേ​സു​ക​ൾ എ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.