പോലീസ് സ്റ്റേഷന് നേരെ ബോംബേറ്; മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റിൽ
Tuesday, January 22, 2019 3:12 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ബോം​ബ് ആ​ക്ര​മ​ണ​ക്കേ​സി​ല്‍ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. മു​ഖ്യ​പ്ര​തി പ്ര​വീ​ണി​നൊ​പ്പം ബോം​ബെ​റി​യാ​നു​ണ്ടാ​യി​രു​ന്ന രാ​ജേ​ഷി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബോം​ബ് എ​റി​ഞ്ഞ കേ​സി​ലാ​ണ് അ​റ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.