ഷിം​ല​യി​ൽ നേ​രി​യ ഭൂ​ച​ല​നം
Tuesday, October 15, 2019 12:49 AM IST
ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഷിം​ല​യി​ൽ നേ​രി​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.0തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.