ശ​ബ​രി​മ​ല​യി​ൽ പോ​കു​ന്ന യു​വ​തി​ക​ൾ അ​ർ​ബ​ൻ ന​ക്സ​ലു​ക​ൾ: വി. മു​ര​ളീ​ധ​ര​ൻ
Monday, November 18, 2019 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​തി​ക​ൾ അ​ർ​ബ​ൻ ന​ക്സ​ലു​ക​ളാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഇ​പ്പോ​ൾ‌ ശ​ബ​രി​മ​ല ക​യ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​തി​ക​ൾ അ​ർ​ബ​ൻ ന​ക്സ​ലു​ക​ളാ​യി​രി​ക്കും. അ​വ​ർ അ​രാ​ജ​ക​വാ​ദി​ക​ളും നി​രീ​ശ്വ​ര​വ​ദി​ക​ളു​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ൻ​ഐ​യോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല ക​യ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​തി​ക​ൾ അ​വ​ർ ഭ​ക്ത​രാ​ണെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ല. ത​ങ്ങ​ള്‍ ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ പോ​യ​താ​യി അ​വ​ർ​ക്ക് ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ട​ണം. അ​വ​ര്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഭ​ക്ത​രാ​ണോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.