24 മ​ണി​ക്കൂ​റി​നി​ടെ 2,34,656 പേ​ർ​ക്ക് കോ​വി​ഡ്; റി​ക്കാ​ർ​ഡെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Saturday, July 11, 2020 7:14 AM IST
ന്യൂ​യോ​ർ​ക്ക്: ലോ​ക​ജ​ന​ത​യു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച കോ​വി​ഡ് വൈ​റ​സ് വെ​ള്ളി​യാ​ഴ്ച പു​തി​യ റി​ക്കാ​ർ​ഡി​ലെ​ത്തി. 24 മ​ണി​ക്കൂ​റി​നി​ടെ 2,34,656 പേ​ർ​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച​ത്. രോ​ഗി​ക​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ത് റി​ക്കാ​ർ​ഡ് വ​ർ​ധ​ന​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന സ്ഥി​രീ​ക​രി​ച്ചു.

ജൂ​ലൈ നാ​ലി​ന് രേ​ഖ​പ്പെ​ടു​ത്തി​യ 2,12,326 ആ​യി​രു​ന്നു പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രി​ലെ ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ മു​ന്നി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.