അ​മേ​രി​ക്ക​യി​ൽ നേ​രി​യ ഭൂ​ച​ല​നം
Sunday, September 20, 2020 6:57 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ നേ​രി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യി. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 11.40ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​ഴ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ഷ്ട​മോ ഉ​ണ്ടാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.