മ​ല​പ്പു​റ​ത്ത് കോ​വി​ഡ് രോ​ഗി കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
മ​ല​പ്പു​റ​ത്ത് കോ​വി​ഡ് രോ​ഗി കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, May 9, 2021 1:29 PM IST
തി​രൂ​ർ: മ​ല​പ്പു​റ​ത്ത് കോ​വി​ഡ് രോ​ഗി​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രൂ​ർ വെ​ട്ടം സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ (45) ആ​ണ് മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.