പ​ഴ​ശി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കും
Sunday, July 27, 2025 7:50 AM IST
ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പ​ഴ​ശി റി​സ​ർ​വോ​യ​റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നാ​ൽ പ​ഴ​ശി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​നി​യൊ​രു അ​റി​യി​പ്പ് ഇ​ല്ലാ​തെ ത​ന്നെ തു​റ​ക്കു​ന്ന​താ​ണെ​ന്ന് പ​ഴ​ശി ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ഡാ​മി​ന്‍റെ താ​ഴെ ഭാ​ഗ​ത്ത് ഇ​രു ക​ര​ക​ളി​ലും ഉ​ള്ള ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്.