ക​ശു​മാ​വ് തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, July 27, 2025 7:55 AM IST
കാ​ർ​ത്തി​ക​പു​രം: ക​ശു​മാ​വ് വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ബ​യോ മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം ക​ശു​മാ​വി​ൻ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. കാ​ർ​ത്തി​ക​പു​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ​യോമൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ഡ​യ​റ​ക്റ്റ​ർ ബോ​ർ​ഡ് അം​ഗം ബി​നോ​യ് മാ​ട്ടേ​ൽ ക​ശു​മാ​വി​ൻ തൈ ​എ​സ്ഐ ജോ​ൺ ന​ടു​ത​ട​ത്തി​ലി​ന് ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​

പ​രി​പാ​ടി​യി​ൽ ബ​യോ​മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി എം​ഡി ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ, എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ജി​മ്മി പെ​രു​ന്പ​ന​ച്ചി, കാ​ർ​ത്തി​ക​പു​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നി​ര​പ്പേ​ൽ, ബി​നോ​യ് കി​ഴി​ക്ക​ണ്ട​യി​ൽ, അ​നൂ​പ് മു​ണ്ടി​യാ​നി, ആ​ന്‍റ​ണി പ​ള്ളി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.