ബി​ഇ​എ​ഫ്‌​ഐ ഏരിയാ സമ്മേളനം
Friday, August 8, 2025 7:36 AM IST
കോ​​ട്ട​​യം: ഗ്രാ​​മീ​​ണ ബാ​​ങ്കു​​ക​​ള്‍ സ്വ​​കാ​​ര്യ​​വ​​ത്കരി​​ക്കാ​​നു​​ള്ള കേ​​ന്ദ്രസ​​ര്‍​ക്കാ​​ര്‍ നീ​​ക്കം ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള ഗ്രാ​​മീ​​ണ ബാ​​ങ്ക് എം​​പ്ലോ​​യീ​​സ് യൂ​​ണി​​യ​​ന്‍ / ഓ​​ഫീ​​സേ​​ഴ്‌​​സ് യൂ​​ണി​​യ​​ന്‍ കോ​​ട്ട​​യം ഏ​​രി​​യാ സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ബി​​ഇ​​എ​​ഫ്‌​​ഐ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​യം​​ഗം യു. ​​അ​​ഭി​​ന​​ന്ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വ​​നി​​താ ക​​ണ്‍​വീ​​ന​​ര്‍ ര​​മ്യാ രാ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഏ​രി​​യാ ക​​ണ്‍​വീ​​ന​​ര്‍ സി. ​​അ​​നീ​​ഷ് കു​​മാ​​ര്‍, മ​​നു ദാ​​സ്, കെ​​ജി​​ബി​​ഒ​​യു സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം സി. ​​ല​​ക്ഷ്മി, സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​പി. ശ്രീ​​രാ​​മ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഏ​​രി​​യാ സ​​മ്മേ​​ള​​നം മ​​നു​​ദാ​​സി​​നെ ക​​ണ്‍​വീ​​ന​​റാ​​യും ആ​​ര്‍.​ ഗൗ​​രി​​യെ ജോ​​യി​​ന്‍റ് ക​​ണ്‍​വീ​​ന​​റാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.