അയ്മനത്ത് മ​​ണ്ണ് പ​​രി​​ശോ​​ധ​​നാ കാ​​മ്പ​​യി​​ന്‍
Thursday, August 7, 2025 7:05 AM IST
കോ​​ട്ട​​യം: ജി​​ല്ലാ മ​​ണ്ണ് പ​​രി​​വേ​​ഷ​​ണ കാ​​ര്യാ​​ല​​യ​​വും കാ​​ര്‍​ഷി​​ക​​വി​​ക​​സ​​ന ക​​ര്‍​ഷ​​ക്ഷേ​​മ വ​​കു​​പ്പും ചേ​​ര്‍​ന്ന് അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്ത് ക​​മ്യൂ​​ണി​​റ്റി ഹാ​​ളി​​ല്‍ ബ്ലോ​​ക്കു​​ത​​ല മ​​ണ്ണു​​പ​​രി​​ശോ​​ധ​​നാ കാ​​മ്പ​​യി​​ന്‍ ന​​ട​​ത്തി. ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ര്യാ രാ​​ജ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി​​ജി രാ​​ജേ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മ​​ണ്ണു​​പ​​രി​​ശോ​​ധ​​ന​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ശാ​​സ്ത്രീ​​യ മ​​ണ്ണ് പ​​രി​​പാ​​ല​​ന​​ത്തെ​​ക്കു​​റി​​ച്ച് ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്തു​​ക​​യാ​​ണ് ല​​ക്ഷ്യം.

സ​​മ​​ഗ്ര പ​​ച്ച​​ക്ക​​റി ഉ​​ത്പാ​​ദ​​ന യ​​ജ്ഞ​​ത്തി​ന്‍റെ വി​​ത്ത് വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ.​​എം. ബി​​ന്നു നി​​ര്‍​വ​​ഹി​​ച്ചു. നീ​​ണ്ടൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​​കെ പ്ര​​ദീ​​പ്, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​​ന്‍റ് ജോ​​സ് അ​​മ്പ​​ല​​ക്കു​​ളം, അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​​ന്‍റ് മ​​നോ​​ജ് ക​​രീ​​മ​​ഠം, ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം കെ.​​കെ ഷാ​​ജി​​മോ​​ന്‍, കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്തം​​ഗം സ്മി​​ത സു​​നി​​ല്‍,

അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തം​​ഗം കെ.​​ആ​​ര്‍. ജ​​ഗ​​ദീ​​ഷ്, മ​​ണ്ണു​​പ​​ര്യ​​വേ​​ക്ഷ​​ണ കേ​​ന്ദ്രം അ​​സി​​സ്റ്റ​​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ എ​​ന്‍.​​വി. ശ്രീ​​ക​​ല, സോ​​യി​​ല്‍ സ​​ര്‍​വേ ഓ​​ഫീ​​സ​​ര്‍ നി​​ത്യ​​ച​​ന്ദ്ര, കു​​മ​​ര​​കം പ്രാ​​ദേ​​ശി​​ക ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്രം അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ. ഡോ. ​​വി.​​എ​​സ്. ദേ​​വി, ഏ​​റ്റു​​മാ​​നൂ​​ര്‍ കൃ​​ഷി അ​​സി​​സ്റ്റ​​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ടി.​​ജ്യോ​​തി, അ​​യ്മ​​നം കൃ​​ഷി ഓ​​ഫീ​​സ​​ര്‍ ആ​​ര്‍. ര​​മ്യാ​​രാ​​ജ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.