സെ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സി​​​ൽ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ക്ല​​​ബ്‌ ഉ​​​ദ്ഘാ​​​ട​​​നം
Wednesday, August 6, 2025 7:30 AM IST
അ​​​തി​​​ര​​​മ്പു​​​ഴ: സെ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ക്ല​​​ബ് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ 703-ാം റാ​​​ങ്ക് ജേ​​​താ​​​വാ​​​യ ന​​​സ്രി​​​ൻ ഫാ​​​സിം ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

ന​​​സ്രി​​​ൻ ഫാ​​​സിം ന​​​യി​​​ച്ച മോ​​​ട്ടി​​​വേ​​​ഷ​​​ൻ ക്ലാ​​​സി​​​ൽ സെ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ, സെ​​​ന്‍റ് മേ​​​രീ​​​സ്‌ ഗേ​​​ൾ​​​സ് ഹൈ​​​സ്കൂ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

ച​​​ട​​​ങ്ങി​​​ൽ സ്കൂ​​​ൾ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ഫാ. ​​​അ​​​നീ​​​ഷ് കാ​​​മി​​​ച്ചേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ബി​​​നു ജോ​​​ൺ, അ​​​ധ്യാ​​​പ​​​ക​​​രാ​​​യ ഡോ. ​​​ജി​​​ഷ​​​മോ​​​ൾ അ​​​ല​​​ക്സ്‌, അ​​​നു​​​ജ മ​​​രി​​​യ തോ​​​മ​​​സ്, ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ര​​​ശ്മി ജോ​​​ൺ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.