പ്രഫ.എം.കെ. സാനു അനുസ്മരണം
Thursday, August 7, 2025 7:16 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഫ. എം.​കെ. സാ​നു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗം ന​ട​ത്തി. ത​ല​യോ​ല​പ്പ​റ​മ്പ് ഫെ​ഡ​റ​ൽ നി​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗം മു​ൻ സ്പീ​ക്ക​ർ വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ഹ​ൻ.​ഡി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി. ഷാ​ജി​മോ​ൻ, എം. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം.​കെ. ഷി​ബു, ആ​ര്യ ക​രു​ണാ​ക​ര​ൻ, കെ.​ഡി. ദേ​വ​രാ​ജ​ൻ, അ​ഡ്വ. ശ്രീ​കാ​ന്ത് സോ​മ​ൻ, ഡി. ​കു​മാ​രി ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.