പ്ര​ഥ​മ ഒ.​ജി. ത​ങ്ക​പ്പ​ൻ സേ​വ​ന പു​ര​സ്‌​കാ​രം സ​ജി വ​ളാ​ശേ​രി​ക്ക്
Wednesday, August 13, 2025 8:20 AM IST
ആ​ലു​വ: പ്ര​ഥ​മ ഒ.ജി. ത​ങ്ക​പ്പ​ൻ സേ​വ​ന പു​ര​സ്‌​കാ​രം നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ സ​ജി വ​ളാ​ശേ​രി​ക്ക്. ഭി​ന്ന ശേ​ഷി കു​ട്ടി​ക​ളെ​യ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് നീ​ന്ത​ൽ താ​ര​ങ്ങ​ളെ പ്രാ​യ​ഭേ​ദ​മെ​ന്യേ വാ​ർ​ത്തെ​ടു​ത്ത​തി​നാ​ണ് അം​ഗീ​കാ​ര​മെ​ന്ന് സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എം.എ. ബ്ര​ഹ്മ​രാ​ജ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നാ​ളെ ക​ടു​ങ്ങ​ല്ലൂ​ർ ശ്രീ​ശ​ങ്ക​ര​യി​ൽ ന​ട​ക്കു​ന്ന ഒ.​ജി. അ​നു​സ്‌​മ​ര​ണ പ​രി​പാ​ടി​യി​ൽ പു​ര​സ്ക‌ാ​രം സമ്മാനിക്കുമെന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം. ഉ​ല്ലാ​സ്,കു​മാ​ർ, ഷാ​ജി മൂ​ത്തേ​ട​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ബിജെപിയുടെ ആദ്യകാല പ്രവർത്തകനും സംസ്‌ഥാന വൈസ് പ്രസിഡന്‍റ്, സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളുമാണ് ഒ.ജി.