വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Wednesday, June 18, 2025 11:38 PM IST
ക​യ്പ​മം​ഗ​ലം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. മ​തി​ല​കം ഒ​ന്നാം​ക​ല്ല് വ​ട​ക്ക് കൈ​ത​ക്കാ​ട്ട് ഷോ​ബി(53) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ പ​ടി​ഞ്ഞാ​റെ ടി​പ്പു​സു​ല്‍​ത്താ​ന്‍ റോ​ഡി​ല്‍ പ​ടി​ഞ്ഞാ​റെ വെ​മ്പ​ല്ലൂ​ര്‍ അ​സ്മാ​ബി കോ​ള​ജി​ന​ടു​ത്ത് ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. അ​സ്മാ​ബി കോ​ളേ​ജി​ന​ടു​ത്ത് പ​ച്ച​ക്ക​റി ക​ട​യി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​റ്റ് മൂ​ന്നു പേ​രും ചി​കി​ത്സ​യി​ലാ​ണ്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സീ​ന. മ​ക്ക​ൾ: ആ​ദി​ൽ മാ​ധ​വ്, അ​ഞ്ജ​ന (സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി).