ജൂ​ബി​ലി​യി​ൽ ഔ​ഷ​ധ ക​ഞ്ഞി​ക്കൂ​ട്ട് ഉ​ദ്ഘാ​ട​നം
Thursday, June 19, 2025 2:04 AM IST
തൃ​ശൂ​ർ: ജൂ​ബി​ലി ആ​യു​ർ​വേ​ദ മി​ഷ​ൻ ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കു​ന്ന ഔ​ഷ​ധ​ക്ക​ഞ്ഞി​ക്കൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​മ​വ​ർ​മ​പു​രം ജൂ​ബി​ലി ആ​യു​ർ​വേ​ദ കാ​ന്പ​സി​ൽ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു.

ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത്, ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഡോ. ​ബെ​ന്നി ജോ​സ​ഫ് നീ​ല​ങ്കാ​വി​ൽ, റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ. ​ഡി.​എം. വാ​സു​ദേ​വ​ൻ, ഫാ. ​സ​നോ​ജ് അ​റ​ങ്ങാ​ശേ​രി, ആ​യു​ർ​വേ​ദ ചീ​ഫ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് സി​സ്റ്റ​ർ ഡോ. ​ഡൊ​ണാ​റ്റ,

ഡോ. ​ഹാ​ർ​വി​ൻ ജോ​ർ​ജ്, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജൂ​ബി​ലി ആ​യു​ർ​വേ​ദ ഫാ​ർ​മ​സി​യി​ൽ ക​ഞ്ഞി​ക്കി​റ്റ് ല​ഭി​ക്കും.