സ്ലൂ​യി​സു​ക​ൾ തു​റ​ക്കാ​ത്ത​തുമൂ​ലം വെ​ള്ള​ക്കെ​ട്ട്: കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Thursday, June 19, 2025 2:05 AM IST
ചാ​ഴൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ സ്ലൂ​യി​സു​ക​ൾ തു​റ​ക്കാ​തെ മ​നു​ഷ്യനി​ർ​മിത ദു​ര​ന്തം ജ​ന​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ചാ​ഴൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ചാ​ഴൂ​ർ കൃ​ഷി​ഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്തി.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ഒ.​ജേക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​നി​ൽ ലാ​ലൂർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ജു സാ​യിറാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ സി.​എം. പ​ര​മ​ശി​വ​ൻ, അ​ശോ​ക് കോ​മ​ത്ത് കാ​ട്ടി​ൽ, ജോ​ഷി ആ​ല​പ്പാ​ട്ട്, കെ.​കെ. രാ​ജേ​ഷ്, പി.​കെ. ഇ​ബ്രാ​ഹിം, സ​ലാം ക​ക്കേ​രി. ഷീ​മ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്രസം​ഗിച്ചു.