കു​റ്റ്യാ​ടി: കു​റ്റ്യാ​ടി മേ​ഖ​ല​യി​ലും വ്യാ​പ​ക​മാ​യ മ​ഴ​ക്കെ​ടു​തി. കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട ദേ​വ​ര്‍​കോ​വി​ല്‍ പു​ളി​യു​ള്ള​തി​ല്‍ ഭാ​സ്‌​ക​ര​ന്‍റെ വീ​ട്ടി​ലെ കി​ണ​ര്‍ ആ​ള്‍ മ​റ​യ​ട​ക്കം ഇ​ടി​ഞ്ഞു താ​ഴ്ന്നു.

കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലെ കു​ള​ങ്ങ​ര​ത്താ​ഴ, മു​ട്ടു​ന​ട, പാ​ലോ​ളി വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നും വീ​ട്ടു​കാ​രെ മാ​റ്റി​താ​മ​സി​പ്പി​ച്ചു.