കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ദി ​ഗ്രാ​ന്‍​ഡ് ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.
ദി ​ഗ്രാ​ന്‍​ഡ് ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ് ചെ​യ​ര്‍​മാ​ന്‍ ഷു​ക്കൂ​ര്‍ കി​നാ​ലൂ​രും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ല്‍ ക​രീ​മും എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ നി​ഷാ​ന്ത് തോ​മ​സും മ​റ്റ് ഡ​യ​റ​ക്ട​ര്‍​മാ​രും ചേ​ര്‍​ന്ന് ഷോ​റൂ​മി​ന്‍റെ സോ​ഫ്റ്റ് ലോ​ഞ്ച് ന​ട​ത്തി.

സ്വ​ര്‍​ണ​ത്തി​ന്‍റെ ആ​ദ്യ വി​ല്‍​പ​ന ഫൗ​സി​യ​ക്ക് ന​ല്‍​കി ഡോ. ​മൊ​യ്തീ​നും ഡ​യ​മ​ണ്ട് ആ​ദ്യ വി​ല്‍​പ്പ​ന റി​ന്‍​സി​ക്ക് ന​ല്‍​കി പ​ഴേ​രി​യി​ല്‍ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് ഹാ​ജി​യും നി​ര്‍​വ്വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് അ​ര​യി​ട​ത്തു​പാ​ലം മി​നി ബൈ​പ്പാ​സ് റോ​ഡി​ലാ​ണ് ഷോ​റൂം. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വി​സി​റ്റ് ആ​ന്‍​ഡ് വി​ന്‍ ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച് ഭാ​ഗ്യ​ശാ​ലി​ക​ള്‍​ക്ക് 10,000 രൂ​പ വീ​തം സ​മ്മാ​ന​വും ന​ല്‍​കി.

വ​ട​ക​ര, താ​മ​ര​ശേ​രി, പ​ട്ടാ​മ്പി, മാ​ന​ന്ത​വാ​ടി, എ​ട​വ​ണ്ണ​പ്പാ​റ, പ​ന​മ​രം, ച​ക്ക​ര​ക്ക​ല്‍, താ​നൂ​ര്‍, ബാ​ലു​ശ്ശേ​രി, മു​ക്കം, തൊ​ടു​പു​ഴ, മ​ണ്ണാ​ര്‍​ക്കാ​ട്, ഈ​രാ​റ്റു​പേ​ട്ട, കാ​ഞ്ഞ​ങ്ങാ​ട്, അ​ട്ട​പ്പാ​ടി തു​ട​ങ്ങി 25 ഓ​ളം സ്ഥ​ല​ങ്ങ​ളി​ലാ​ണ് ദി ​ഗ്രാ​ന്‍​ഡ് ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ് ഗ്രൂ​പ്പ് അ​സോ​സി​യേ​റ്റ് ഷോ​റൂ​മു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഫോ​ണ്‍: 9567 455 916.