കോ​ഴി​ക്കോ​ട്: വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ളി​ക്ക​ട​വ് ഗ​വ.​ഐ​ടി​ഐ ന​ട​ന്ന സ്പെ​ക്ട്രം ജോ​ബ് ഫെ​യ​ര്‍ 2025 തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ല്‍ മേ​ള​യി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് 85 ക​മ്പ​നി​ക​ളും 1432 തൊ​ഴി​ല​ന്വേ​ഷ​ക​രും പ​ങ്കെ​ടു​ത്തു. 176 പേ​ര്‍​ക്ക് ഓ​ഫ​ര്‍ ലെ​റ്റ​ര്‍ ല​ഭി​ച്ചു.

ട്രെ​യി​നി​ക​ള്‍​ക്ക് ഒ​ന്നി​ല​ധി​കം ക​മ്പ​നി​ക​ളി​ല്‍ അ​ഭി​മു​ഖ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു. അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 1715 പേ​ര്‍ ഷോ​ര്‍​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു.

ച​ട​ങ്ങി​ല്‍ ഉ​ത്ത​ര​മേ​ഖ​ല ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫ് ട്രെ​യി​നിം​ഗ് എ​ന്‍. സ​ന്തോ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത ഐ​ടി​ഐ പ്രി​ന്‍​സി​പ്പ​ൽ‌ കെ.​പി. ഷാ​ജു, ഐ​ടി​ഐ പ്രി​ന്‍​സി​പ്പ​ൽ ഇ.​കെ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. സ​തീ​ഷ്,

ജി​ല്ല എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ പി.​കെ. സ​ജീ​ഷ്, ഐ​ടി​ഐ വൈ​സ് പ്രി​ന്‍​സി​പ്പ​ൽ എ.​ജി. സു​ധീ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​എ. ഗി​രീ​ഷ് കു​മാ​ര്‍, ട്രെ​യി​നീ​സ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ യു. ​വി​ഷ്ണു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.